Enjoy a fast, responsive and cost effective Remote IT Support service to solve your IT issues quickly and with the minimum of fuss.Focused on building innovative solutions that create value for businesses and consumers. Our solutions are built around the following three founding principles - Unique Technology; Distinctive Information / Content; and Innovative Services. Our solutions combine these three, leverage our global services delivery capabilities and ensure that we are able to provide unmatched, superior resolution to specific customer problems.
Monday, 3 August 2020
നിങ്ങൾ ഉപയോഗിക്കുന്ന ബ്രൌസർ സുരക്ഷിതമാണോ?
നിങ്ങൾ ഉപയോഗിക്കുന്ന ബ്രൌസർ സുരക്ഷിതമാണോ? നിങ്ങളുടെ ഡാറ്റാ, കച്ചവടം ചെയ്യപ്പെടുന്നുണ്ടോ?
നിങ്ങൾ ഒരു ബ്രൌസർ (ഗൂഗിൾ chrome, Inbuilt Browser, Opera mini, Firefox etc.)ഉപയോഗിക്കുമ്പോൾ നിങ്ങളുടെ എന്തെല്ലാം കാര്യങ്ങൾ മറ്റൊരു വ്യക്തിക്ക് അല്ലെങ്കിൽ വെബ്സൈറ്ററിനു അറിയുവാൻ സാധിക്കും എന്നറിയാമോ?
നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ പ്രൊവൈഡർ , ip address, ലൊക്കേഷൻ, OS version, ഏതു ബ്രൌസർ ആണ് യൂസ് ചെയ്യുന്നത്, ബാറ്ററി ചാർജ് തുടങ്ങി നിങ്ങളുടെ സെർച്ച് ഡീറ്റെയിൽസ് വരെ. (തെറ്റിദ്ധരിപ്പിച്ചു നിങ്ങളുടെ ബ്രൌസർ ഓട്ടോഫിൽ കാര്യങ്ങളും ഇപ്പോൾ ചോർത്താൻ സാധിക്കും)
https://privacy.net/analyzer/ ഉപയോഗിച്ചാൽ നിങ്ങൾക്ക് തന്നെ കാണാവുന്നതാണ്.
cookies- നിങ്ങൾ വ്യത്യസ്ത വെബ്‌സൈറ്റുകൾ സന്ദർശിക്കുമ്പോൾ, പല സൈറ്റുകളും നിങ്ങളുടെ ഹാർഡ് ഡ്രൈവിൽ/ഫോൺ സ്റ്റോറേജിൽ "കുക്കികൾ" എന്ന് വിളിക്കുന്ന ഡാറ്റ നിക്ഷേപിക്കുന്നു. ഒരു ഉപയോക്താവിന്റെ ബ്രൗസറിലേക്ക് ഒരു വെബ് സെർവർ അയച്ച വിവരങ്ങളുടെ ഭാഗങ്ങളാണ് കുക്കികൾ. ലോഗിൻ അല്ലെങ്കിൽ രജിസ്ട്രേഷൻ ഐഡന്റിഫിക്കേഷൻ, ഓൺലൈൻ "ഷോപ്പിംഗ് കാർട്ട്" വിവരങ്ങൾ മുതലായവ കുക്കികളിൽ ഉൾപ്പെട്ടേക്കാം. (Flash Cookies ഇതിൽ ഉൾപ്പെടുന്നില്ല ), നിങ്ങളുടെ വെബ്സൈറ്റ് ഉപയോഗം മനസിലാക്കി target ചെയ്ത് പരസ്യങ്ങൾ പ്രദർശിപ്പിക്കുവാനും ഇവ ഉപയോഗിക്കുന്നു.
പ്രൈവറ്റ് ബ്രൗസിംഗ് ഉപയോഗിച്ചാലും നിങ്ങളുടെ ലൊക്കേഷനും, ഏതൊക്കെ വെബ്സൈറ്റ് ഉപയോഗിച്ചെന്നും നിങ്ങളുടെ ഇന്റർനെറ്റ് പ്രൊവൈഡറിന് കാണുവാൻ സാധിക്കും.
ഇങ്ങനെ ഉണ്ടാവാതെ സംരക്ഷിക്കുവാൻ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ബ്രൌസർ മാറ്റുക അല്ലെങ്കിൽ VPN ഉപയോഗിക്കുക എന്നത് തന്നെയാണ്. (എന്നുവെച്ചാൽ ഉപയോഗിക്കരുത് എന്നല്ല, സ്വകാര്യത ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാതെ ഇരിക്കുക )
ഇനി പറയുന്ന ബ്രൗസറുകൾ നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നവയാണ്. (ആൻഡ്രോയ്ഡ് / iOS)
1. Tor Browser
2. DuckDuckgo
3. Firefox Focus
4. Brave privacy browser
5. Any browser supports VPN/Proxy (like orbot, orfox)
ഇനി എന്താണ് VPN? (Virtual Private Network)
ഒരു VPN ഉപയോഗിക്കുമ്പോൾ , ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ, പരസ്യദാതാക്കൾ, hackers (esp. man-in-the-middle attack mode) തുടങ്ങിയവർ നിങ്ങളുടെ ആക്ടിവിറ്റി (ആദ്യം പറഞ്ഞവ ) മോണിറ്റർ ചെയ്യുന്നത് തടയുന്നു.
VPN ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ഡാറ്റാ എൻക്രിപ്റ്റഡ് ആയിരിക്കും. 99.99% സുരക്ഷിതമായി നിങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാം (by using paid vpn അപ്ലിക്കേഷൻ. ആൻഡ്രോയ്ഡ് / iOS)
1. Express VPN
2. Nord VPN
3. SurfShark
(ഫ്രീ ആയി ലഭിക്കുന്ന VPN എത്രമാത്രം വിശ്വാസ്യയോഗ്യം ആണെന്ന് ഞാൻ ചേർക്കുന്നില്ല.)
P.S. Unknown ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതെ ഇരിക്കുക, അയച്ചു തരുന്നത് നിങ്ങളുടെ കൂട്ടുകാരനോ, കൂട്ടുകാരിയോ ആയിരുന്നാലും link അഡ്രസ് നന്നായി വിശകലനം ചെയ്തതിനു ശേഷം മാത്രം ക്ലിക്ക് ചെയ്യുക. ലിങ്കുകൾ തുറക്കുന്നതിനു മുമ്പുതന്നെ അതിന്റെ വിശ്വാസ്യത പരിശോധിക്കുവാൻ https://www.urlvoid.com
ലഭ്യമായ അക്കൗണ്ടുകൾ എല്ലാം തന്നെ (even ജിമെയിൽ & ഫേസ്ബുക് ) 2-Factor-Authentication ഓൺ ആക്കുക. ഫോൺ നഷ്ടപ്പെട്ടു 2FA ഉപയോഗിക്കാൻ പറ്റാതെ വന്നാൽ ആദ്യമേ തന്നെ റിക്കവറി കോഡുകൾ എവിടെയെങ്കിലും ബാക്കപ്പ് ചെയ്ത് സൂക്ഷിക്കുക.
ഓൺലൈൻ മുഖേന ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ cyberdome /സൈബർസെല്ലുമായി ബന്ധപെടുക 0471- 2322090 cyberps.pol@kerala.gov.in
Our new Online Medium is named as IMCTechnologies.
Popular Posts
-
A printed circuit board (PCB) mechanically supports and electrically connects electronic components using conductive tracks, pads and other ...
-
Unable to Change IE/Windows Proxy Settings ! proxy server settings won't change ! Actually What is a Proxy Server: A proxy se...
-
0x00000709 How to Fix “Operation could not be completed error” Error When Using Shared Printer? Windows 11 22h2 1. Via Group Policy Press ...
-
Product Name Product Key Alias Consulting - Entertainment 2011 738C1 Architecture Multi-flex 2011 286C1 Aut...
-
Java applications blocked by your security settings with the latest Java CAUSE Java has further enhanced security to make the user system le...
-
Password protection may control most of the user actions affecting the Anti-Virus: settings editing, disabling, uninstalling. What will Happ...
-
Automate Active Directory PowerShell scripts "To use the Microsoft cmdlets, you must have a Windows Server 2008 R2 domain cont...
-
നിങ്ങൾ ഉപയോഗിക്കുന്ന ബ്രൌസർ സുരക്ഷിതമാണോ? നിങ്ങളുടെ ഡാറ്റാ, കച്ചവടം ചെയ്യപ്പെടുന്നുണ്ടോ? നിങ്ങൾ ഒരു ബ്രൌസർ (ഗൂഗിൾ chrome, Inbui...
-
We have passwords for emails, databases, computer systems, servers, bank accounts, and virtually everything that we want to protect. Passwo...
-
The RAID concept is simple: use multiple disks to provide disks hardware redundancy, thus greatly reducing the risk of data loss due to a di...
0x00000709 How to Fix “Operation could not be completed error” Error When Installing Shared Printer? Windows 11 22h2
0x00000709 How to Fix “Operation could not be completed error” Error When Using Shared Printer? Windows 11 22h2 1. Via Group Policy Press ...